വെള്ളറട: മുത്തുക്കുഴി റോഡരികത്ത് വീട്ടില്‍ വിന്‍സെന്റ് (68) നിര്യാതനായി. ഭാര്യ: സരോജം. മക്കള്‍: സുനില്‍കുമാര്‍, സുനിത, സുരേഷ്കുമാര്‍. പ്രാർഥന ശനിയാഴ്ച വൈകീട്ട് മൂന്നിന്.