കരമന: നെടുങ്കാട് ടി.സി 21/1380, കെ.ആർ.എ 21ൽ പരേതനായ ശ്രീധരൻ നായരുടെയും ഓമന യമ്മയുടെയും മകൻ രാജശേഖരൻ എസ് (52) നിര്യാതനായി. ഭാര്യ: ലതികകുമാരി. മകൻ: രാമലാൽ. സഞ്ചയനം 27ന് രാവിലെ 8.30ന്.