നേമം: പേയാട് കാവിന്‍പുറം ഹൗസിങ് കോളനിയില്‍ നബീസ ബീവി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മീരാസാഹിബ്. മക്കള്‍: പീരുമുഹമ്മദ്, പരേതനായ ഇബ്രാഹിം, സുഹറാബീവി. മരുമക്കള്‍: അസംബീവി, ഉമൈബാന്‍.