വാണിമേൽ: നിരത്തുമ്മൽ പീടികക്ക് സമീപം വടേക്കണ്ടി അബ്ദുള്ള (86) നിര്യാതനായി. ഭാര്യമാർ: അസ്മ, പരേതയായ കദിയ. മക്കൾ: കുഞ്ഞമ്മദ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വാണിമേൽ ശാഖ സെക്രട്ടറി), അസീസ്, ആസ്യ, ഷഹീന, ജുമൈലത്ത്, ഫാത്തിമ, ഇല്യാസ്. മരുമക്കൾ: ആലി കെ.സി, സക്കീന, അർഷാദ്, മുഹമ്മദലി, ഷാഹിദ. സഹോദരങ്ങൾ: പരേതരായ അമ്മദ്, കുഞ്ഞാമി, കുഞ്ഞയിശ.