പോലൂർ: ആച്ചോത്തിൽ രമ (62, ശ്യാമ പ്രിന്റേഴ്സ്, എൻ.ജി.ഒ ക്വാർട്ടേഴ്സ്) നിര്യാതയായി. പിതാവ്: പരേതനായ ചാത്തങ്ങാട്ട് അപ്പുനായർ. മാതാവ്: പരേതയായ ആച്ചോത്തിൽ കാർത്യായനിഅമ്മ. സഹോദരങ്ങൾ: ശ്രീമാനുണ്ണി നായർ, ചന്ദ്രമതി, തങ്കമണി, വിശ്വനാഥൻ, പരേതയായ ലീല.