കോഴിക്കോട്: അവാനി വീട്ടിൽ ഇമ്പിച്ചാമിനബി (83) കുണ്ടുങ്ങൽ പുത്തൻ ജാറത്തിന് സമീപം അവാനി വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മനക്കാന്റകത്ത് മാമുക്കോയ (കൊളംബോ സ്റ്റോർ). മക്കൾ: എ.വി. മുഹമ്മദലി, അഡ്വ. ഷാജഹാൻ, യൂനുസ് (ഖത്തർ), മുർഷിദ്, ഇമ്പിച്ചായിശബി, താഹിറ. മരുമക്കൾ: സി. ഇമ്പിച്ചിക്കോയ (ആമു), വലിയപറമ്പത്ത് അബൂബക്കർ കോയ, കൊശാനി വീട്ടിൽ സഹീദ, കരിയാടൻ ഹസീന (തലശ്ശേരി), പൊന്നമ്പത്ത് ജുബുലത്ത്, ലുബ്ന (കാരപ്പറമ്പ്). സഹോദരങ്ങൾ: എ.വി. കോയ, നസീർ, പരേതരായ ഇമ്പിച്ചമ്മദ്, ഉസ്മാൻ കോയ, നൂർ മുഹമ്മദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ്