കാക്കൂർ: രാമല്ലൂർ കിഴക്കേടത്ത് മാധവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചക്കുട്ടി. മക്കൾ: പദ്മിനി, വിജയൻ, ദമയന്തി, സുശീല, ശാന്ത.മരുമക്കൾ: വേലായുധൻ (കൊടുവള്ളി), രാധാകൃഷ്ണൻ (വെള്ളന്നൂർ, റിട്ട. നേവി), ബാബു (ചേളന്നൂർ, പി.എം ഏജൻസി), ബീന (പനങ്ങാട്), പരേതനായ ബാലൻ (കൂമുള്ളി). സഞ്ചയനം തിങ്കളാഴ്ച.