പാലേരി: കൂനിയോട് മൂഴിയിൽ അബ്ദുൽ ഹമീദ് (48) നിര്യാതനായി. പിതാവ്: എൻ.എം. അമ്മത്. മാതാവ്: മറിയം. ഭാര്യ: സബീന. മക്കൾ: സഹൽ തഫ്സീർ, മുഹമ്മദ് ഷഫ്നസ്, മുഹമ്മദ് ഷാദിൽ, മുസമ്മിൽ. സഹോദരങ്ങൾ: അബ്ദുസലാം, ജാഫർ, സുലൈഖ.