വേളം: കാക്കുനിയിലെ പൂളോർകണ്ടി ഖദീജ (82) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല (വലകെട്ട്), അമ്മത്, പാത്തു, മറിയം, ആയിഷ (ആയഞ്ചേരി).