മൊകേരി: ചെക്യാടു മേലെ ജന്മപറമ്പത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സുശീല, പരേതരായ മൈഥിലി, ശ്രീധരൻ. മരുമകൻ: പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ഗോപാലൻ, നാരായണി, കല്യാണി. സഞ്ചയനം ശനിയാഴ്ച.