ബാലുശ്ശേരി: എരമംഗലം അതിരത്തിൽ ബാലന്റെ ഭാര്യ ദേവി (61) നിര്യാതയായി. മക്കൾ: ദിവീഷ്, ദിവിഷ. മരുമക്കൾ: ബിജു (ടൗൺ പൊലീസ് സ്റ്റേഷൻ), അനശ്വര. സഹോദരങ്ങൾ: മാധവൻ, സാമിക്കുട്ടി (തോരായി). സഞ്ചയനം തിങ്കളാഴ്ച.