വർക്കല: ഹരിഹരപുരം കൊച്ചുവീട്ടിൽ തങ്കമ്മയമ്മ (88) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, മണികണ്ഠൻ, മണിക്കുട്ടൻ, അംബിനി, നിർമല, അമ്പിളി. മരുമക്കൾ: വസുന്ധര, വനജ, ലത, ഉണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.