നെടുമങ്ങാട്: പനയമുട്ടം വെള്ളയാണി മൻപുറം ദിനൂപ് ഭവനിൽ കെ.ടി. ദിനേഷിന്റെ ഭാര്യ ദീപ (45) നിര്യാതയായി. മക്കൾ: ദിനൂപ്, ദീപേഷ്.