ഉള്ളൂർ: കൊച്ചുള്ളൂർ ആർ.ജി 169 ദർശനയിൽ പരേതനായ കെ. മുരളീധരന്റെ ഭാര്യ കെ. വിമലമ്മ (75) നിര്യാതയായി. മക്കൾ: ലീന റോയ്, ലൈജു മുരളീധരൻ. മരുമക്കൾ: ഡോ. അരുൺ റോയ്, ആശാ ലൈജു. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം 26ന് രാവിലെ എട്ടിന്.