പത്മനാഭപുരം: തെക്കെ തെരുവ് പ്ലാമൂട്ട് വീട്ടിൽ എസ്. പത്മകുമാർ (62- കൊച്ചനി, റിട്ട. കൽക്കുളം താലൂക്ക് ഹൗസിങ് സൊസൈറ്റി) നിര്യാതനായി. ഭാര്യ: ആർ. കോമളകുമാരി. മകൾ: പി.കെ. വരദ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.