ചേരപ്പള്ളി: മീനാങ്കൽ പന്നിക്കാല പുണർതം ഹൗസിൽ സോമന്റെയും ശ്യാമളയുടെയും മകൻ ഷിജു (42) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: നിവേദ്, നവമിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.