കണ്ണാന്തുറ: ജോബി നിവാസിൽ മേരി ജോൺ (83) നിര്യാതയായി. ഭർത്താവ്: ജോൺ പെരേര. മക്കൾ: ജെയിംസ് പെരേര, ജോസ്ഫിൻ, ബ്രജ്ജിറ്റ്, മാർഗ്രറ്റ്, സ്റ്റാൻലി പെരേര. മരുമക്കൾ: സിസിലി, ജോണി, വർഗീസ്, ജോസഫ്, ന്യൂബി. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.