തിരുവനന്തപുരം: കാട്ടായിക്കോണം വേങ്ങലിൽ വീട്ടിൽ സി. മോഹൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഡോ. ധന്യ, മീനു. മരുമക്കൾ: ശ്രീലാൽ, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.