പോത്തൻകോട്: അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിനുസമീപം മുട്ടത്തുകോണം അവിട്ടത്തിൽ എസ്. ലാലു (53) നിര്യാതനായി. ഭാര്യ: ഒ. ബീന. മക്കൾ: ദീപ്തി ലാൽ, ദീപക് ലാൽ. സംസ്കാരം ശനിയാഴ്ച നെടുമങ്ങാട് ശാന്തിതീരത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.