മംഗലത്തുകോണം: ശങ്കരസദനത്തിൽ പരേതനായ ഡി. സദാനന്ദന്റെ ഭാര്യ എൻ. രത്നമ്മ (86) നിര്യാതയായി. മക്കൾ: ജലജാമണി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, വ്യവസായ വകുപ്പ്), ജനേന്ദ്രകുമാർ (റിട്ട. ജില്ല മാനേജർ, എസ്.സി-എസ്.ടി കോർപറേഷൻ), ജയശ്രീ, അനിജ. മരുമക്കൾ: ജി.ബി. ദേവരാജൻ (റിട്ട. ഡിവിഷനൽ അക്കൗണ്ടന്റ്, കെ.എസ്.ഇ.ബി), കെ.എസ്. അനിത (റിട്ട. അസി. രജിസ്ട്രാർ, എം.ജി യൂനിവേഴ്സിറ്റി), ജി. ശശിധരൻ (ജി.ജി ഫണ്ട്), എസ്.ആർ. അനിൽകുമാർ (കേരള കൗമുദി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.