ഒല്ലൂര്‍: പടിഞ്ഞാറെ അങ്ങാടി വെസ്റ്റ് എന്റ് ഫസ്റ്റ് ക്രോസ് റോഡില്‍ ചുങ്കത്ത് ഡേവീസ് ഭാര്യ ജിജി (55) നിര്യാതയായി. മക്കള്‍: അലക്സ്, ബ്രദര്‍ അഖില്‍ (സെന്റ് പോള്‍സ് ഗുരുകുലം തിരുവില്വാമല). സംസ്കാരം ശനിയാഴ്ച 2.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.