അന്നമനട: വെണ്ണൂർ ചില്ലായി മഠത്തിപറമ്പിൽ ചന്ദ്രൻ (65) നിര്യാതനായി. പത്ര ഏജന്റും ആലത്തൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭരണസമിതി അംഗവുമാണ്. ഭാര്യ: രജനി. മക്കൾ: സിയോൺ, സിംന. മരുമക്കൾ: സജീവൻ, രാഖി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.