മാള: പഴൂക്കര മാടപിള്ളി ജോസ് (80) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ഷാജി, ബിജു, സിജി. മരുമക്കൾ: ജോസ്, ലിൻസി, ഡെന്നി. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് പഴുക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.