ചാഴൂർ: റിട്ട. അധ്യാപകൻ പോട്ടയിൽ പരേതനായ സുബ്രന്റെ ഭാര്യ ആലപ്പാട് ജി.എൽ.പി സ്കൂളിലെ മുൻ അധ്യാപിക തങ്കക്കുട്ടി (75) നിര്യാതയായി. കെ.എസ്.ടി.എ പ്രവർത്തക ആയിരുന്നു. മക്കൾ: സുജ (ചാവക്കാട് സബ്കോടതി), സുജിത്ത് (സിവിൽ എൻജിനീയർ). മരുമകൻ: ആനന്ദൻ (റിട്ട. സൂപ്രണ്ട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി).