ഗുരുവായൂര്‍: തമ്പുരാന്‍പടി വെളുത്തേടത്ത് രാധാകൃഷ്ണന്റെ ഭാര്യ വിലാസിനി (57) നിര്യാതയായി. ഞമനേങ്ങാട് ന്യൂ എ.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: കൃഷ്ണ, നന്ദ. മരുമകന്: ഹരി. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.