ഗുരുവായൂർ: വ്യാപാരിയും മർച്ചന്റ്സ് അസോസിയേഷൻ നേതാവുമായിരുന്ന ജി.ആർ. വെങ്കിടേശ്വരയ്യർ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാഗ്യലക്ഷ്മി. മക്കൾ: രാമനാഥൻ, മണികണ്ഠൻ, സുബ്രഹ്മണ്യൻ, മംഗള നായകി, ജയലക്ഷ്മി. മരുമക്കൾ: ജ്യോതിലക്ഷ്മി, രജനി, വിശാലാക്ഷി, വാഞ്ചീശ്വരൻ, വിശ്വനാഥൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഗുരുവായൂർ ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.