വെള്ളാങ്കല്ലൂർ: ബ്ലോക്ക് ജങ്ഷനിൽ പരേതനായ കോൽപറമ്പിൽ ഇസ്മായിലിന്റെ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: മുഹമ്മദാലി, സുഹ്റ, അബ്ബാസ്, മുഹമ്മദ്, നാസർ, അയ്യൂബ്, നൗഷാദ്, ഷിനോദ്, നജാഹ്, പരേതനായ നജീബ്. മരുമക്കൾ: നജ്മ, അസ്മ, നിസ്ഹത്ത്, നൂർജഹാൻ, റഹീമ, മാലിനി, നദീറ, റാഷ്മി, സുജ്ജത്ത്, പരേതനായ സീതി. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് വടക്കുംകര മഹല്ല് ഖബർസ്ഥാനിൽ.