ചാലക്കുടി: നോർത്ത് ചാലക്കുടി സെൻറ് ജോസഫ് പള്ളിക്ക് സമീപം അരിക്കാടൻ അന്തോണിയുടെ മകൻ വിൽസൺ (50) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ജിസ്മി, ഷിമിത. മരുമകൻ: ഷാന്റോ.