തിരുനെല്ലൂർ: രായംമരക്കാർ വീട്ടിൽ പുത്തൻപുരയിൽ ഉസ്മാൻ (75) നിര്യാതയായി. ഭാര്യ: അലിമു (മുൻ മുല്ലശേരി പഞ്ചായത്ത് അംഗം). മക്കൾ: സ്മിത, സുനിത, ജസിയ, ഫൈസൽ (ദുബൈ). മരുമക്കൾ: മുസ്തഫ, ഖമറുദ്ദീൻ, അബ്ദുൽ വദൂദ് (മലേഷ്യ). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തിരുനെല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.