പന്നിത്തടം: എയ്യാൽ ഗോൾഡ് സ്മിത്ത് പ്രതാപൻ (42) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അനയ് കൃഷ്ണ, അതുൽ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.