പെരിങ്ങോട്ടുകര: വടക്കുംമുറി എടക്കളത്തൂർ ജോസ് (74) നിര്യാതനായി. ഭാര്യ: മേഴ്സി. മകൻ: മെജോഷ്. മരുമകൾ: മിഥു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.