ചേലക്കര: ഗ്രാമം വെള്ളാത്ത് അശോകന് (49) നിര്യാതനായി. ഭാര്യ: സിന്ധു. മക്കള്‍: ഉത്തമി, ധ്രുവ്. സഹോദരങ്ങള്‍: വൃന്ദ, ചിത്ര. സംസ്കാരം പിന്നീട്.