പട്ടിക്കാട്: ആല്‍പ്പാറ പാവട്ടാശ്ശേരി പരേതനായ ആന്റണിയുടെ മകന് ജോണി (69) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ഷൈന്‍, സിസ്റ്റര്‍ മഞ്ജുഷ (മാഷ). മരുമകള്‍: സാലി. സംസ്കാരം ശനിയാഴ്ച നാലിന് പട്ടിക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ഫോറോന പള്ളി സെമിത്തേരിയില്‍.