കോഴിക്കോട്: കുണ്ടുങ്ങൽ കോഴിക്കൽ ആലിക്കോയ (92) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രാദേശിക നേതാവ് ആയിരുന്നു. ഭാര്യ: പരേതയായ കളത്തിങ്ങൽ പുതിയപുര ബിച്ച. മക്കൾ: റഹ്മത്ത്, റഹീന, സന, ഇഖ്ബാൽ, ഹബീബ്, ഹുസ്ന. മരുമക്കൾ: സുലൈമാൻ, ഷാജി ബീരാൻ, സാബിർ അലി, അൻവർ, സബിത, അഹ്സന.