പേരാമ്പ്ര: വലിയ പറമ്പിൽ മാളുക്കുട്ടി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ (റിട്ട. ആർമി). മക്കൾ: രാധാകൃഷ്ണൻ, പരേതനായ ബിജു, ശ്രീജ. മരുമകൾ: സുമ (പുറക്കാട്).