ചേമഞ്ചേരി: തുവ്വപ്പാറ ചുള്ള്യേക്കണ്ടി ലീല (60) നിര്യാതയായി. ഭർത്താവ്: പരേതനായ നങ്ങാറുകണ്ടി പരമേശ്വരൻ. മക്കൾ: മോളി, ധന്യ. മരുമക്കൾ: രാജീവൻ, ജിനീഷ്.