ആയഞ്ചേരി: വള്ളിയാട് ആദ്യ കോൺഗ്രസ് പ്രവർത്തകൻ പൈങ്ങാട്ട് കണ്ണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ശ്രീധരൻ (അധ്യാപകൻ, പൂളമംഗലം യു.പി സ്കൂൾ, വെട്ടിച്ചിറ, മലപ്പുറം), അശോകൻ, ശാന്ത, ബിന്ദു. മരുമക്കൾ: ഷാലി, ശ്രീജ, രാജീവൻ (ആയഞ്ചേരി), പരേതനായ രാജീവൻ (തിരുവള്ളൂർ). സഹോദരങ്ങൾ: ഗോപാലൻ, രാധ (തിരുവള്ളൂർ).