ആയഞ്ചേരി: അരൂർ വെയർഹൗസിങ് കോർപറേഷൻ റിട്ട. സീനിയർ അസിസ്റ്റന്റ് മാരമ്പറ്റ ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: വിനീത (ശ്രീ നാരായണ എച്ച്.എസ്.എസ് വടകര), വിദ്യ (ഖത്തർ). മരുമക്കൾ: ശശികുമാർ (ന്യൂസ് റെപ്രസന്റേറ്റിവ്, മലയാള മനോരമ, വടകര ബ്യൂറോ), രഞ്ജിത് (ഖത്തർ). സഹോദരി: പരേതയായ പ്രസന്ന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.