കാപ്പാട്: കല്ലുവെച്ചപുരയിൽ മുഹമ്മദ്കോയ (56) നിര്യാതനായി. ഭാര്യ: നസീമ കൊയിലാണ്ടി. മക്കൾ: നിഷാദ്, നിഷ്നി, ഫെമിന. മരുമക്കൾ: അഷ്റഫ്, മൻസൂർ, നിഷാന.