വടകര: പുതുപ്പണം ഹാശ്മി നഗറിനു സമീപം മഞ്ഞോളി നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ, നിർമല, മണി, പരേതയായ നിഷ. മരുമക്കൾ: ബാലൻ (സി.പി.എം തിരുവള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), ചന്ദ്രി, ഷീജ. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കൃഷ്ണൻ, കുമാരൻ.