തൊട്ടിൽപാലം: വണ്ണത്താംകോട് കാലായിപറമ്പത്ത് അജിൻ അശോക് (25) നിര്യാതനായി. പിതാവ്: അശോകൻ. മാതാവ്: സുലോചന. സഹോദരൻ: അശ്വിൻ.