കാവുന്തറ: കുറ്റിയുള്ളതിൽ ദാക്ഷായണിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ലളിത (മുംബൈ), രമ (മേപ്പയൂർ), ഉമ (നന്മണ്ട), സത്യൻ (ടെയ്ലർ). മരുമക്കൾ: വിജയരാഘവൻ, പരേതനായ ഗോവിന്ദൻ, ശശിധരൻ, ഉമ (തൊട്ടിൽപാലം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതനായ ബാലൻ. സഞ്ചയനം വ്യാഴാഴ്ച.