കോഴിക്കോട്: ചെലവൂർ മണ്ണാറക്കരിമ്പിൽ ഹൗസിൽ വസന്തകുമാർ (67) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: ഐശ്വര്യ, അനശ്വര. മരുമകൻ: രാഗേഷ് ലാൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.