പയ്യോളി: ആവിക്കൽ റോഡ് ശാസ്താപുരിയിൽ താമസിക്കുന്ന പേറ്റാട്ടുമീത്തൽ വാസു (76) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ശാരിന, വിനീത്. മരുമക്കൾ: ബിജുകുമാർ, അശ്വിനി. സഹോദരങ്ങൾ: ഗംഗാധരൻ, രാജൻ, നളിനി, പരേതരായ ജാനു, നാരായണി, അനന്തൻ. സഞ്ചയനം തിങ്കളാഴ്ച.