പയ്യോളി: അയനിക്കാട് ചള്ളയിൽ ഗോപാലൻ (70) നിര്യാതനായി. സഹോദരങ്ങൾ: നാരായണി, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ, നാണു, ജാനു.