എകരൂൽ: കരുമല കുന്നുമ്മൽ കിഴക്കേവീട്ടിൽ കല്യാണി (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ വേലു, അപ്പു, രാമൻകുട്ടി, നങ്ങീലി. സഞ്ചയനം ഞായറാഴ്ച.