കൊയിലാണ്ടി: കൊല്ലം പുതിയപുരയിൽ അഡ്വ. കെ.പി. നിഷാദ് (53) നിര്യാതനായി. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമാണ്. പിതാവ്: പരേതനായ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി കെ. പി. ദേവദാസ്. മാതാവ്: വിമല. ഭാര്യ: ഷൈനി. മക്കൾ: സ്നേഹ, വിഷ്ണുദാസ്. സഹോദരങ്ങൾ: ഷഹീറ പ്രകാശ് (യു.എസ്), പരേതനായ മനോജ് ജിത്ത്.