തിരുവള്ളൂർ: താഴെ തോട്ടോളി അമ്മദ് (എളാപ്പ അമ്മദ്, 85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: സുലൈമാൻ, ഖദീജ (വേളം പെരുവയൽ), റൈഹാനത്ത് (മുടപ്പിലാവിൽ), റസീന (തീക്കുനി). മരുമക്കൾ: കുഞ്ഞബ്ദുള്ള (ഒമാൻ), മജീദ് (ഖത്തർ) കെ.സി. സമീറ (വലക്കെട്ട്), പരേതനായ പെരുമ്പാട്ട് അമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല ഹാജി തോട്ടോളി (മുടപ്പിലാവിൽ), ഖദീജ, പരേതനായ ഇബ്രാഹിം.