പയ്യോളി: സായിവിന്റെ കാട്ടിൽ പട്ടേരി കുഞ്ഞബ്ദുല്ല (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഗഫൂർ, സിറാജ്, റഹീം (സലാല), സൗദ, ഫൗസിയ. മരുമക്കൾ: മുഹമ്മദലി, നസീമ, ഫൗസിയ, സീനത്ത്.