കടിയങ്ങാട്: കല്ലൂരിലെ പരേതനായ കാവുള്ളപറമ്പിൽ ഹസന്റെ മകൻ കുഞ്ഞമ്മദ് (47) നിര്യാതനായി. മാതാവ്: കുഞ്ഞാമി. ഭാര്യ: സീനത്ത്. മക്കൾ: സജാദ്, റൈഹാനത്ത്. സഹോദരങ്ങൾ: ഹാരിസ്, റഹിം, സാറ.